കൊല്ലം സ്വദേശി ഹരിഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവർ ആണ് മരണപെട്ടത്. ഇന്ന് വെളുപ്പിന് 1.30 നു കോർത്തലിം ആഗസ്സിയിൽ നടന്ന വാഹന അപകടതെ തുടർന്നാണ് സംഭവം ഗോവ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും
Trending
- ശബരിമലയിൽ തീർത്ഥാടക മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
- സുപ്രീംകോടതിയിൽ ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് പൊതുപ്രവർത്തകന്റെ ഹർജി
- പുല്ലുരാംപാറ സെന്റ് ജോസഫ് സ്കൂളിന് കായിക മേളയിലെ പ്രായത്തട്ടിപ്പിൽ താക്കീത്
- ബെംഗളൂരു വിമാനത്താവളത്തിൽ വടിവാളുമായി യുവാവ് VVIP മേഖലയിലേക്ക് ഓടിക്കയറി
- മണ്ഡല മകരവിളക്ക് തീർത്ഥാടനം.. ശബരിമല നട തുറന്നു
- മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച് നിതീഷ് കുമാർ
- ബിഹാറിൽ ബിജെപിഏറ്റവും വലിയ ഒറ്റകക്ഷി
- 2026 ലേത് തൻ്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

