ഗോവ- തപസ്യ കലാ- സാഹിത്യവേദി ഗോവ യൂണിറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ -2 ന് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. മംഗൂര്‍ ശ്രീ അയ്യപ്പക്ഷേത്ര ആഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞ് 2.30 മുതലാണ് ആഘോഷപരിപാടികള്‍. തപസ്യ കലാ- സാഹിത്യവേദി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കല്ലറ അജയന്‍ മുഖ്യാതിഥിയും വാസ്‌കോ എം എല്‍ എ കൃഷ്ണ ദാജി സാല്‍ക്കര്‍ വിശിഷ്ടാതിഥിയുമായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം എന്നിവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
Trending
- ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍
- യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍
- ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ
- കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്
- ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും
- ഗോവയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വേൾഡ് പീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും
- ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത
- ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ സ്വകാര്യ പരിപാടികൾ നിരോധിച്ച് ഗോവ സർക്കാർ

