ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ വനിതാ ഏകദിന ക്രിക്കറ്റിൽ ലോകകപ്പ് ചാമ്പ്യന്മാർ ആയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എടുത്തു.
മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസ് എടുത്ത് 45.3 ഓവറിൽ ഓൾഔട്ടായി.

