മുതലക്കുടം ഹോളി ഫാമിലി ആശുപത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സയിലായിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി സുരേഷ് സി. എം (52) എന്നയാളെ 18-02-2026 ( ബുധനാഴ്ച ) വൈകിട്ട് 6.50 മുതല്‍ ആശുപത്രിയില്‍ നിന്നും കാണാതായിട്ടുണ്ട്. ഇദ്ദേഹം 19-02- 26 ന് തിരുവനന്തപുരത്തുനിന്നുമുള്ള 19259 TVC Bavnagar Express Train ല്‍ കയറിയതായും 20-02 ന് ഉച്ചയ്ക്ക് 11.30 ന് ഗോവയിലെ മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില് ഇറങ്ങിയതായും സഹയാത്രക്കാര്‍ പറയുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ – 7511125708, 7306531729 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
Trending
- ഒത്തുകളി കേസിൽ 14 കളിക്കാർക്കെതിരെ ജിഎഫ്എ കുറ്റപത്രം സമർപ്പിച്ചു
- കാണ്‍മാനില്ല
- വായനയെ പ്രോത്സാഹിപ്പിക്കാന്‍ ”ലൈബ്രറി ഓണ്‍ വീല്‍സ്” വ്യാപകമാക്കാന്‍ ഗോവ സെന്‍ട്രല്‍ ലൈബ്രറി
- പാലേം സിർഡോണ പ്രദേശവാസികൾ പനാജി ടി. സി. പി.ഓഫിസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു
- പനാജിയിലെ പാട്ടോ പാലം ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും
- വാസ്കോയിലെ ‘നിയമവിരുദ്ധ’ ശിവാജി പ്രതിമയ്‌ക്കെതിരെ മര്‍മ്മഗോവ തുറമുഖം ഹൈക്കോടതിയിൽ
- കുശാവതി ജില്ലയില്‍ IGNOU പഠനകേന്ദ്രം വരുന്നു.
- അഞ്ച് ദിവസത്തെ ഗോവ കാര്‍ണിവലിന് ഇന്ന് തുടക്കം

