Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ

    February 28, 2026

    ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും

    February 28, 2026

    കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്

    February 27, 2026
    Facebook X (Twitter) Instagram
    Trending
    • കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
    • ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും
    • കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്
    • വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു
    • ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്ത ദുരന്തം: 13 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
    • ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ
    • സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
    • ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി
    Facebook X (Twitter) Instagram
    goanmalayali.comgoanmalayali.com
    • Home
    • Goa

      കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ

      February 28, 2026

      ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും

      February 28, 2026

      കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്

      February 27, 2026

      വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

      February 27, 2026

      ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്ത ദുരന്തം: 13 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

      February 27, 2026
    • Science
      1. Goa
      2. Lifestyle
      3. Sports
      4. View All

      കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ

      February 28, 2026

      ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും

      February 28, 2026

      കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്

      February 27, 2026

      വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

      February 27, 2026

      വായനയെ പ്രോത്സാഹിപ്പിക്കാന്‍ ”ലൈബ്രറി ഓണ്‍ വീല്‍സ്‌” വ്യാപകമാക്കാന്‍ ഗോവ സെന്‍ട്രല്‍ ലൈബ്രറി

      February 21, 2026

      അഞ്ച് ദിവസത്തെ ഗോവ കാര്‍ണിവലിന് ഇന്ന് തുടക്കം

      February 13, 2026

      ഗോവയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

      December 17, 2025

      ഊര്‍ജ്ജ സംരക്ഷണത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം

      December 17, 2025

      എയ്മ ഗോവ യൂണിറ്റ് ബാഡ്മിന്റണ്‍ പ്രിമിയര്‍ ലീഗ്ICY ICE LEGENDS ജേതാക്കള്‍

      December 8, 2025

      2026 ലെ ഐ പി എല്‍ താരലേലം- താരങ്ങള്‍ ആയിരം കഴിഞ്ഞു

      December 3, 2025

      സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിൽ മലയാളികൾ മലപ്പുറം-കാലിക്കറ്റ്‌ മത്സരം കാണാനെത്തിയത് 34000 പേർ

      November 25, 2025

      വനിതാ കബഡി ലോകകപ് ഫൈനലിൽ ചൈന തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

      November 25, 2025

      ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍

      December 17, 2025

      ഗോവയില്‍ ഡിസംബര്‍ 19ന് എന്‍ ജി ഒയുടെ പ്രതിഷേധ പൊതുയോഗം

      December 16, 2025

      രാഹുൽ ഈശ്വർന് പിന്തുണയുമായി സത്യഭാമ ഇത്രയും വലിയ വിഷയത്തിൽ വ്യക്തമായ തെളിവില്ലാതെ ഇടപെടില്ല

      December 1, 2025

      ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും.

      November 24, 2025
    • Film
    • Kerala
    • Tourism
    • Crime
    • Sports
    • Religion
    goanmalayali.comgoanmalayali.com
    Home » കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
    Goa

    കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ

    Reporter Goanmalayali.By Reporter Goanmalayali.February 28, 2026No Comments0 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    രാജ്യത്തെ കല്‍ക്കരി ഡിപ്പോകളിലേക്ക് ചരക്കുകടത്തിന് അനുമതിക്കായ്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
    ഒഡീഷയിൽ ഡെപ്യൂട്ടി ഡയറക്ടർ പദവിയിൽ ജോലി ചെയ്തിരുന്ന ദേബബ്രത മൊഹന്തിയാണ് വളരെ നാളത്തെ വലവീശലിനോടുവിൽ പിടിയിലായത്.

    വിജിലൻസ് നടത്തിയ റെയ്ഡില്‍ മൊഹന്തിയുടെ ഫ്ലാറ്റില്‍ നിന്ന് നാലു കോടിയിലേറെ രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഇത് ഒഡീഷ വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. സംസ്ഥാന വിജിലൻസിന് ആവശ്യമായ വിവരങ്ങള്‍ കൈമാറാൻ വെള്ളിയാഴ്ച ഔദ്യോഗിക കത്ത് നല്‍കിയതായി അധികൃതർ അറിയിച്ചു.

    വർഷങ്ങളായി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടിക്കണക്കിന് രൂപ ഇയാള്‍ ബാങ്കുകളിലേക്കോ മറ്റ് നിക്ഷേപ മാർഗങ്ങളിലേക്കോ മാറ്റിയിരുന്നില്ല. ഈ പണമെല്ലാം ഇയാള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. വിരമിച്ച ശേഷം സുഖജീവിതം നയിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങി പണം വീട്ടില്‍ സൂക്ഷിച്ചത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാൻ ഇയാള്‍ അത്യന്തം സൂക്ഷ്മത പുലർത്തിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

    ലളിത ജീവിതമായിരുന്നു ദേബബ്രത മൊഹന്തി നയിച്ചിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും ഒരിക്കലും ഇയാള്‍ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഈ വാഹനത്തില്‍ എത്തിയിരുന്നില്ല. പകരം ഔദ്യോഗിക വാഹനത്തില്‍ വീടിന് കിലോമീറ്ററുകള്‍ അകലെയിറങ്ങി നടന്ന് വീട്ടിലെത്തുന്നതായിരുന്നു മൊഹന്തിയുടെ പതിവ്. തന്റെ പദവി അയല്‍ക്കാർ അറിയാതിരിക്കാൻ കൂടിയായിരുന്നത്രെ ഇങ്ങനെ ചെയ്തിരുന്നത്. പണം വീട്ടിലെ അലമാരകളിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ചുവച്ചിരുന്നത്. അവസാനം കള്ളൻ പോലിസ് പിടിയിൽ.

    Top News
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Reporter Goanmalayali.

    Related Posts

    ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും

    February 28, 2026

    കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്

    February 27, 2026

    വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

    February 27, 2026
    Top Posts

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,509

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988

    അപകടം നവദമ്പതികൾ മലേഷ്യ ട്രിപ്പ്‌ കഴിഞ്ഞു മടങ്ങുമ്പോൾ

    December 15, 2024226
    Don't Miss
    Goa

    കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ

    By Reporter Goanmalayali.February 28, 2026

    രാജ്യത്തെ കല്‍ക്കരി ഡിപ്പോകളിലേക്ക് ചരക്കുകടത്തിന് അനുമതിക്കായ്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.ഒഡീഷയിൽ ഡെപ്യൂട്ടി ഡയറക്ടർ പദവിയിൽ ജോലി…

    ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും

    February 28, 2026

    കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്

    February 27, 2026

    വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

    February 27, 2026
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Your trusted source for the latest updates from Goa and beyond. Stay informed with real-time news, insights, and stories that matter to the Malayali community in Goa.

    Email Us: info@goanmalayali.com
    Contact: +91 79725 27059

    Facebook YouTube WhatsApp
    Our Picks

    കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ

    February 28, 2026

    ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും

    February 28, 2026

    കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്

    February 27, 2026
    Most Popular

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,509

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988
    © 2026 Designed by Goan Malayali News.
    • Home
    • Goa
    • Lifestyle
    • Science

    Type above and press Enter to search. Press Esc to cancel.