Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ

    February 26, 2026

    സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

    February 24, 2026

    ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി

    February 24, 2026
    Facebook X (Twitter) Instagram
    Trending
    • ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ
    • സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
    • ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി
    • ലയണ്‍ ഹരീഷ് കുമാറിന് ലയൺസ് ഇന്റർനാഷണല്‍ സോൺ ചെയർമാൻ എക്സലൻസ് അവാര്‍ഡ്
    • മലയാള മിഷന്‍ നീലക്കുറുഞ്ഞി പരീക്ഷ വിജയികള്‍ക്കുള്ള കോണ്‍വൊക്കേഷന്‍ തിരുവനന്തപുരത്ത് നടന്നു
    • ഒത്തുകളി കേസിൽ 14 കളിക്കാർക്കെതിരെ ജിഎഫ്എ കുറ്റപത്രം സമർപ്പിച്ചു
    • കാണ്‍മാനില്ല
    • വായനയെ പ്രോത്സാഹിപ്പിക്കാന്‍ ”ലൈബ്രറി ഓണ്‍ വീല്‍സ്‌” വ്യാപകമാക്കാന്‍ ഗോവ സെന്‍ട്രല്‍ ലൈബ്രറി
    Facebook X (Twitter) Instagram
    goanmalayali.comgoanmalayali.com
    • Home
    • Goa

      ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ

      February 26, 2026

      സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

      February 24, 2026

      ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി

      February 24, 2026

      ലയണ്‍ ഹരീഷ് കുമാറിന് ലയൺസ് ഇന്റർനാഷണല്‍ സോൺ ചെയർമാൻ എക്സലൻസ് അവാര്‍ഡ്

      February 24, 2026

      മലയാള മിഷന്‍ നീലക്കുറുഞ്ഞി പരീക്ഷ വിജയികള്‍ക്കുള്ള കോണ്‍വൊക്കേഷന്‍ തിരുവനന്തപുരത്ത് നടന്നു

      February 24, 2026
    • Science
      1. Goa
      2. Lifestyle
      3. Sports
      4. View All

      ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ

      February 26, 2026

      സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

      February 24, 2026

      ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി

      February 24, 2026

      ലയണ്‍ ഹരീഷ് കുമാറിന് ലയൺസ് ഇന്റർനാഷണല്‍ സോൺ ചെയർമാൻ എക്സലൻസ് അവാര്‍ഡ്

      February 24, 2026

      വായനയെ പ്രോത്സാഹിപ്പിക്കാന്‍ ”ലൈബ്രറി ഓണ്‍ വീല്‍സ്‌” വ്യാപകമാക്കാന്‍ ഗോവ സെന്‍ട്രല്‍ ലൈബ്രറി

      February 21, 2026

      അഞ്ച് ദിവസത്തെ ഗോവ കാര്‍ണിവലിന് ഇന്ന് തുടക്കം

      February 13, 2026

      ഗോവയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

      December 17, 2025

      ഊര്‍ജ്ജ സംരക്ഷണത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം

      December 17, 2025

      എയ്മ ഗോവ യൂണിറ്റ് ബാഡ്മിന്റണ്‍ പ്രിമിയര്‍ ലീഗ്ICY ICE LEGENDS ജേതാക്കള്‍

      December 8, 2025

      2026 ലെ ഐ പി എല്‍ താരലേലം- താരങ്ങള്‍ ആയിരം കഴിഞ്ഞു

      December 3, 2025

      സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിൽ മലയാളികൾ മലപ്പുറം-കാലിക്കറ്റ്‌ മത്സരം കാണാനെത്തിയത് 34000 പേർ

      November 25, 2025

      വനിതാ കബഡി ലോകകപ് ഫൈനലിൽ ചൈന തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

      November 25, 2025

      ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍

      December 17, 2025

      ഗോവയില്‍ ഡിസംബര്‍ 19ന് എന്‍ ജി ഒയുടെ പ്രതിഷേധ പൊതുയോഗം

      December 16, 2025

      രാഹുൽ ഈശ്വർന് പിന്തുണയുമായി സത്യഭാമ ഇത്രയും വലിയ വിഷയത്തിൽ വ്യക്തമായ തെളിവില്ലാതെ ഇടപെടില്ല

      December 1, 2025

      ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും.

      November 24, 2025
    • Film
    • Kerala
    • Tourism
    • Crime
    • Sports
    • Religion
    goanmalayali.comgoanmalayali.com
    Home » ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ
    Film

    ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ

    Reporter Goanmalayali.By Reporter Goanmalayali.February 26, 2026No Comments1 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ചലച്ചിത്രമേള ഇന്ന് അവസാനിക്കും.
    കാൻ, വെനീസ്‌ അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ്‌ നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിച്ചത്‌.കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 104 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ചലച്ചിത്രം ജോഷി മാത്യുവാണ്‌ സംവിധാനം ചെയ്‌തത്‌.
    കാനിൽ ഗ്രാന്റ്‌ പ്രീ നേടിയ ചിത്രമായ “സെന്റിമെന്റൽ വാല്യു’ ആണ്‌ സമാപന ചിത്രം. “ചലചിത്രമേളകൾ ചലചിത്ര സംസ്‌കാരം രൂപപ്പെടുത്തൽ’ എന്നി വിഷയ ത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ പ്രദീപ്‌ നായർ, തേക്കിൻകാട്‌ ജോസഫ്‌, ജി പി രാമചന്ദ്രൻ, എസ്‌ അഭിലാഷ്‌ എന്നിവർ സംസാരിച്ചു.

    കോട്ടയം രാജ്യാന്തര ചലചിത്ര മേളയിൽ കോട്ടയത്തിന്റെ പൈതൃകം എന്ന വിഭാഗ ത്തിൽ പ്രദർശിപ്പിച്ച ദൈവത്താൻകുന്ന് സിനിമ കാണികളുടെ മനം കവർന്നു. ഗോത്രവർഗ്ഗക്കാരുടെ ദൈവമായ മാബലി തമ്പാന്റെ ഐതിഹ്യത്തിലൂടെ അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സിനിമ ചർച്ച ചെയ്യുന്നു. നാല് കുട്ടികളും പ്രാദേശിക ദൈവവും തമ്മിലുള്ള ഹൃദ്യമായ സംവേദനത്തിലൂടെ മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഈ ചിത്രം ഇല്ലാതാക്കുന്നു. സംവിധായകൻ ജോഷി മാത്യുവിനെയും സഹപ്രവർത്തകരെയും ആദരിച്ചു.കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ്‌ ചിത്രങ്ങ ളും പ്രദർശനത്തി എന്നത്‌ മേളയെ കൂടുതൽ ജനകീയമാക്കി.മേളയിൽ കോട്ടയത്തിന്റെ പൈതൃകം എന്ന വിഭാഗ ത്തിൽ പ്രദർശിപ്പിച്ച ദൈവത്താൻകുന്ന് സിനിമ കാണികളുടെ മനം കവർന്നു. ഗോത്രവർഗ്ഗക്കാരുടെ ദൈവമായ മാബലി തമ്പാന്റെ നാല് കുട്ടികളും പ്രാദേശിക ദൈവവും തമ്മിലുള്ള ഹൃദ്യമായ സംവേദനത്തിലൂടെ മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഈ ചിത്രം ഇല്ലാതാക്കുന്നു. സംവിധായകൻ ജോഷി മാത്യുവിനെയും സഹപ്രവർത്തകരെയും ആദരിച്ചു.ഗോത്രവർഗ്ഗക്കാരുടെ ദൈവമായ മാബലി തമ്പാന്റെ ഐതിഹ്യത്തിലൂടെ അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സിനിമ ചർച്ച ചെയ്യുന്നു.സംവിധായകർ, തിരക്കഥാകൃത്തുക്കൾ, നിരൂപകർ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തത് നടന്ന ഓപ്പൺ ഫോറവും ചലച്ചിത്രമേളയുടെ പ്രത്യേകതയായി മാറി.

    Featured Top News
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Reporter Goanmalayali.

    Related Posts

    സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

    February 24, 2026

    ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി

    February 24, 2026

    ലയണ്‍ ഹരീഷ് കുമാറിന് ലയൺസ് ഇന്റർനാഷണല്‍ സോൺ ചെയർമാൻ എക്സലൻസ് അവാര്‍ഡ്

    February 24, 2026
    Top Posts

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,509

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988

    അപകടം നവദമ്പതികൾ മലേഷ്യ ട്രിപ്പ്‌ കഴിഞ്ഞു മടങ്ങുമ്പോൾ

    December 15, 2024226
    Don't Miss
    Film

    ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ

    By Reporter Goanmalayali.February 26, 2026

    സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര…

    സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

    February 24, 2026

    ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി

    February 24, 2026

    ലയണ്‍ ഹരീഷ് കുമാറിന് ലയൺസ് ഇന്റർനാഷണല്‍ സോൺ ചെയർമാൻ എക്സലൻസ് അവാര്‍ഡ്

    February 24, 2026
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Your trusted source for the latest updates from Goa and beyond. Stay informed with real-time news, insights, and stories that matter to the Malayali community in Goa.

    Email Us: info@goanmalayali.com
    Contact: +91 79725 27059

    Facebook YouTube WhatsApp
    Our Picks

    ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരശീല വീഴും പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ

    February 26, 2026

    സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

    February 24, 2026

    ഗോവയിലുടനീളം 60 ദിവസത്തെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പരിപാടി

    February 24, 2026
    Most Popular

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,509

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988
    © 2026 Designed by Goan Malayali News.
    • Home
    • Goa
    • Lifestyle
    • Science

    Type above and press Enter to search. Press Esc to cancel.