ഇന്നലെ (27/01/2025 )ഓഘ എക്സ്പ്രസ്സ് ട്രെയിനിൽ അഹമ്മദാബാദിൽ നിന്നും കർണാടകയിലെ ബൈൻഡൂറിലേക്ക് യാത്ര ചെയ്തിരുന്ന പത്തനംതിട്ട കുമ്പഴ സ്വദേശിയും അഹമ്മദാബാദ് നിവാസിയുമായ M.G.ശിവാനന്ദൻ(69) കൊങ്കൺ റെയിൽവേ റൂട്ടിൽ രത്നഗിരി ജില്ലയിലെ രാജാപ്പൂർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 05 മണിക്ക് കുഴഞ്ഞുവീണ് മരണമടഞ്ഞു.
ക്രോസിങ്ങിന് വേണ്ടി ട്രെയിൻ രാജാപ്പൂർ സ്റ്റേഷനിൽ നിറുത്തിയ സമയം പ്ലാറ്റ്ഫോമിലിറങ്ങി ബെഞ്ചിലിരുന്നു വിശ്രമിക്കുന്ന സമയം ദേഹാസ്വസ്ഥത ഉണ്ടായി തളർന്ന് വീണാണ് മരണം ഉണ്ടായതെന്ന് CCTV ഫുട്ടേജുകൾ പരിശോധിച്ച RPF/GRP ഉദ്യോഗസ്ഥർ അറിയിച്ചു. പരേതൻ ഭാര്യാസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനായി യാത്ര ചെയ്യുന്നതിനിടയിലുണ്ടായ ദാരുണസംഭവം.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV