വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വനം വകുപ്പ് പുതിയ പ്രതിരോധ നടപടികൾ ആവിഷ്കരിച്ചു. റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് പുറമേ, എസ്റ്റേറ്റുകളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാനും തീരുമാനം.
28 റാപിഡ് റെസ്പോൺസ് ടീമുകൾക്ക് (RRT) ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് പ്രൊപ്പോസൽ സമർപ്പിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ തടയാൻ പൊതുജന പങ്കാളിത്തത്തോടെ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തി പ്രത്യേക സംരക്ഷണ പദ്ധതി നടപ്പിലാക്കാനും തീരുമാനമായി.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV