മുംബൈ: ഐപിഎൽ പത്തൊമ്പതാം സീസൺ മുന്നോടിയായിയുള്ള മിനി താരലേലത്തിന് 1355 താരങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ ഉൾപ്പെടെ 45 താരങ്ങൾക്ക് രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും ഈ പട്ടികയിലുണ്ട്.
മിനി താരലേലത്തിൽ 237 കോടിയാണ് പത്ത് ഫ്രാഞ്ചൈസികൾക്കുമായി ചെലവഴിക്കാൻ ശേഷിക്കുന്ന തുക. മുൻ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ തുക കൈവശമുള്ളത്.
അതേസമയം, ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഇത്തവണ ഐപിഎല്ലിനില്ല.
Trending
- യു എസ് പ്രസിഡന്റിന് ഫിഫ സമാധാന പുരസ്കാരം
- ഇന്‍ഡിഗോ വിമാനസര്‍വ്വീസുകളുടെ റദ്ദാക്കല്‍ ഗോവയെ സാരമായി ബാധിക്കുന്നു
- പോണ്ട നിവാസിയും മലയാളിയുമായ ബ്രഹ്മദാസ് അന്തരിച്ചു
- ഇൻഡ്യയിലെ മികച്ച അഞ്ച് പോലീസ് സ്റ്റേഷനുകളിലൊന്ന് ഗോവയിലെ ബിച്ചോളിം പോലീസ് സ്റ്റേഷൻ
- 30-ാമത് ഐ.എഫ്.എഫ്.കെ: ഋതിക് ഘട്ടക്കിന്റെ ‘റീസ്റ്റോർ’ ചെയ്ത നാല് ചിത്രങ്ങൾ
- കൂട്ടത്തോടെ സര്‍വ്വീസ് മുടക്കി ഇന്‍ഡിഗോ
- പൊര്‍വരീം ഫ്ലൈ ഓവര്‍ 2026 ഡിസംബർ 19 ന് ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി
- കൈഗ സാഹിത്യവേദി സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു

