ഫിഫ ചരിത്രത്തിലാദ്യമായി ഏര്‍പ്പെടുത്തിയ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
ലോകകപ്പ് ടീം നറുക്കെടുപ്പ് വേദി യിൽ വച്ചാണ് ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ പുരസ്കാരം സമ്മാനിച്ചത്.
ഗാസ സമാധാനക്കരാറിനു നേതൃത്വം നൽകിയത് ഉൾപ്പെടെയുള്ളവ പരിഗണിച്ചാണു പുരസ്കാരവും മെഡലും സമ്മാനിക്കുന്നതെന്ന് ഇൻഫൻ്റീനോ പറഞ്ഞു.

