ബെംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ്സ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 15 പേർക്കെതിരെ രജിസ്റ്റർ ചെയ്ത എസ്സി/എസ്ടി അതിക്രമക്കേസിലെ അന്വേഷണം കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ബുധനാഴ്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2014ലെ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഈ കേസ് തനിക്ക് നേരെയുള്ള അന്യായമായ ആരോപണമാണെന്ന് ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
“നീതി, സമദർശിത്യം, പരസ്പര ബഹുമാനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. എസ്സി/എസ്ടി അതിക്രമ നിയമം തെറ്റായി ഉപയോഗിച്ചാണ് എതിരേ ആരോപണം ഉന്നയിച്ചത്, ഇത് ദുർഭാഗ്യകരമാണ്. ഹൈക്കോടതി ഈ കേസ് താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. ഞാന്‍ നീതിന്യായ വ്യവസ്ഥയിൽ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക.
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV