Browsing: Crime

മാർഗാവോ: 2017ൽ ഗോവയിലെ കനകോണ ഗ്രാമത്തിൽ 28 വയസ്സുള്ള അയർലണ്ട്-ബ്രിട്ടീഷ് യുവതി ഡാനിയേൽ മക്ലാഫ്ലിന്റെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മാർഗാവോയിലെ ജില്ലാ ആൻഡ് സെഷൻസ് കോടതി…

അറാംബോൾ ബീച്ചിൽ പതിവായി നടക്കാൻ പോകുന്ന ഗോവക്കാരൻ അമർ ബണ്ടേക്കർ (28) എന്ന യുവാവ് ഷാക്ക് ജീവനക്കാരുടെ ക്രൂരമായ ആക്രമണത്തിൽ മരണമടഞ്ഞു. കടലിനോട് ചേർന്ന് ഷാക്ക് നടത്തിപ്പുകാരുടെ…

പത്തനംതിട്ട മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശി കെ. തോമസ് (91) ഓൺലൈൻ തട്ടിപ്പിന് ഇരയായി 45 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒറ്റയ്ക്ക് താമസിക്കുന്ന തോമസിനെ ഫോണിൽ ബന്ധപ്പെടുകയും…

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ നടുക്കുന്ന സംഭവത്തിൽ മുൻ സൈനികനായ 45 കാരൻ ഗുരുമൂർത്തി, ഭാര്യ പുട്ടവെങ്കട മാധവിയെ (35) ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയുടെ ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കുക്കറിൽ…

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് കാസർഗോഡ് സ്വദേശിയായ വൈദികനിൽ നിന്ന് ഒരു സംഘം തട്ടിയെടുത്തത് 1.5 കോടി രൂപ. കോട്ടയം കോതനല്ലൂരിലെ ആശ്രമത്തിൽ…

വിതുര: മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസമുട്ടലിന് ആശുപത്രിയിലെ ഫാർമസിയില്‍ നിന്ന് വാങ്ങിയ ഗുളികയിലാണ് മൊട്ടു സൂചി കണ്ടെത്തിയത്. സി- മോക്സ് ഗുളികയ്ക്ക് ഉള്ളിലായിരുന്നു…

എറണാകുളം ചേന്ദമം​ഗലത്ത് നടുക്കുന്ന കൊലപാതകം. ഒരേ വീട്ടിലെ മൂന്ന് പേരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല്…

പത്തനംതിട്ടയിൽ 13 വയസ്സ് മുതൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കേസിൽ 10 പേർ കൂടി പോലീസ് കസ്റ്റഡിയിൽ. ഇതോടെ, പോക്‌സോ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. പെൺകുട്ടിയുടെ…

കൊച്ചി: സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന കാരണക്കാരൻ രാഹുല്‍ ഈശ്വറാണെന്ന് നടി ഹണി റോസ് ആരോപിച്ചു. തന്റെ നേരെയും തൊഴിൽ ജീവിതത്തെയും ലക്ഷ്യമാക്കി ഓർഗനൈസ്‌ഡ് സൈബർ…

തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ 78കാരൻ ഗോപൻ സ്വാമിയുടെ “സമാധി” എന്ന പേരിലുള്ള മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദുരൂഹതയിൽ മൂടിയിരിക്കുകയാണ്. ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 10…