Browsing: Sports

അർജൻറ്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നു. അടുത്തമാസം പ്രതിനിധികൾ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ അറിയിച്ചു. അന്തിമതീരുമാനം അർജൻറ്റീന ഫുട്ബോൾ അസ്സോസിയേഷൻ്റെതാനെന്ന് മന്ത്രി പറഞ്ഞു.ലിയോ മെസ്സി ഉൾപ്പടെ…