Browsing: Kerala

എറണാകുളം ചേന്ദമം​ഗലത്ത് നടുക്കുന്ന കൊലപാതകം. ഒരേ വീട്ടിലെ മൂന്ന് പേരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല്…

കേരളത്തിൽ പുതിയ ഓറഞ്ച് നിറത്തിലുള്ള 20 കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് കന്നിയാത്രയിൽ 1,440 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് യാത്ര തുടങ്ങി. പുലർച്ചെ 5.15ന് തിരുവനന്തപുരത്ത്…

കൊച്ചി: സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന കാരണക്കാരൻ രാഹുല്‍ ഈശ്വറാണെന്ന് നടി ഹണി റോസ് ആരോപിച്ചു. തന്റെ നേരെയും തൊഴിൽ ജീവിതത്തെയും ലക്ഷ്യമാക്കി ഓർഗനൈസ്‌ഡ് സൈബർ…

തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ 78കാരൻ ഗോപൻ സ്വാമിയുടെ “സമാധി” എന്ന പേരിലുള്ള മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദുരൂഹതയിൽ മൂടിയിരിക്കുകയാണ്. ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 10…

വാളയാർ കേസിൽ സിബിഐ സമർപ്പിച്ച പുതിയ കുറ്റപത്രം വിവാദങ്ങൾക്ക് വഴി വച്ചു. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രേരണ കുറ്റം ചുമത്തി പ്രതി ചേർക്കുകയായിരുന്നു. പോക്‌സോ നിയമങ്ങൾക്കൊപ്പം ഐപിസി…

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ നൽകിയ ശിക്ഷാവിധി നീക്കം…

പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ വാട്സ്ആപ്പിലൂടെ ഹാപ്പി ന്യൂ ഇയർ ആശംസകളുടെ ലിങ്കുകൾ…

വാഗ്ദാനം ചെയ്‌ത പണം നല്കാത്തതിനെത്തുടർന്ന് സമൂഹ വിവാഹം മുടങ്ങി. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ട്രസ്റ്റിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു ആലപ്പുഴ പോലീസ്. സസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി കൺവീനർ ബാബുവിനെതിരെയാണ്…

നീണ്ട എട്ട് ദിവസത്തെ മേള അവസാനിച്ചു.29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.…

പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, K.വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെ ഈ കഴിഞ്ഞ 17/12/24 ന് വെളുപ്പിന്…