Browsing: Kerala

നോർക്ക ഐഡി കാർഡ്/ഇൻഷുറൻസ് കാർഡ് ലഭിച്ച 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള കേന്ദ്ര സംസ്ഥാന ഗവർമെന്റ് സർവ്വീസ് ഒഴികെയുള്ള ഏതൊരു പ്രവാസിയ്ക്കും ഈ പെൻഷൻ…

കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്‍റെ മകളായ രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 23 വയസ്സുള്ള ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. നിലവിൽ ലക്ഷ്മി ആത്മഹത്യ…

വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ…

2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിലാണ് കേന്ദ്രത്തോട് ഹൈക്കോടതി ചോദ്യങ്ങൾ ആരാഞ്ഞത്.വയനാട്…

വയനാട്ടിൽ വിനോദസഞ്ചാരികൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി,…

നവതി കഴിഞ്ഞ നായകനെ കണ്ടും ഒപ്പം വിശേഷങ്ങൾ പങ്കുവച്ചും പഴയകാല നടിമാർ. പതിറ്റാണ്ടുകൾക്ക് മുൻപ് ഒപ്പം അഭിനയിച്ച നടിമാർ IFFK തിരക്കിനിടയിലും തങ്ങളുടെ നായകനെ കാണാനായി തിരുവനന്തപുരം…

പത്തനംതിട്ട അപകടം നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചു വരുമ്പോൾ. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ…

29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മാനവീയം വീഥിയിലെ കലാപരിപാടികൾക്കു തുടക്കമായി. ജെ ആർ ദിവ്യ ആൻഡ് ദി ബാൻഡ് നേതൃത്വം നൽകിയ സംഗീത പരിപാടി ആസ്വദിക്കാൻ വൻ…

ശോഭ പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ് എന്ന ചിത്രം മലയാളം ടുഡേ വിഭാഗത്തിൽ ഇന്ന്(15 ഡിസംബർ) ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 6:30 ന് ന്യൂ തീയേറ്ററിലാണു പ്രദർശനം. ശോഭന…