സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് ലോകചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ്. 34,780 കോടി ഡോളറാണ് ഇദ്ദേഹത്തിൻറെ ആസ്തി. 9,570 കോടി ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ധനികരിൽ ഒന്നാം സ്ഥാനത്ത്.
ഇന്നലെ ബ്ലൂംസ്ബെര്‍ഗ് പുറത്തുവിട്ട പട്ടിക അനുസരിച്ച് 34,780 കോടി ഡോളർ അഥവാ 29.36 ലക്ഷം കോടി ഇന്ത്യൻ രൂപയാണ് മസ്‌കിന്റെ ആസ്തി. മസ്‌ക്കിന്റെ സമ്പത്തില്‍ 700 കോടി ഡോളറിന്റെ വര്‍ധനവാണ് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള 20 ദിവസത്തിനുള്ളിൽ ഉണ്ടായത്. ഇലോണ്‍ മസ്‌കിനെ വരാനിരിക്കുന്ന ട്രംപിന്റെ ഭരണത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സിയുടെ തലവനായി തെരഞ്ഞെടുത്തിരുന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV