തെലങ്കാനയിലെ ആദിലാബാദിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഗ്രാമവാസികൾ പ്രകോപിതരായി പ്രതിയുടെ വീടും രണ്ട് പൊലീസ് വാഹനങ്ങളും തീയിട്ടു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നറിഞ്ഞ നാട്ടുകാർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസ് സംഘത്തെ ആക്രമിക്കുകയും സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ പൊലീസിൻ്റെ വാഹനങ്ങൾക്ക് ത്തെ വയ്ക്കുകയും ചെയ്തു.
പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കൾ പ്രതിയെ മർദിച്ചതിനെ തുടർന്ന് വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി മർദനമേറ്റ് അബോധാവസ്ഥയിലായിരുന്നു. ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇച്ചോഡയിലെ സർക്കിൾ ഇൻസ്പെക്ടർ ഭീമേഷിനും മറ്റ് രണ്ട് പോലീസുകാർക്കും പരുക്കേറ്റു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV