പനാജി: ഗോവ സർക്കാർ അമൃത്‌കാൽ കൃഷി നയം 2025 പുറത്തിറക്കി, കൂടിയാലോചനയിലൂടെ ആധുനിക കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതാണിത്. മുഖ്യ മന്ത്രി ഡോ. പ്രമോദ് സാവന്ത്, കൃഷി മന്ത്രി രവി നായിക്കിന്റെ സാന്നിധ്യത്തിൽ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ നയം പ്രഖ്യാപിച്ചു.
പൊതുജനങ്ങളെ അഭിസംബോധന ചെയ്ത സാവന്ത്, ഓർഗാനിക് ഫാമിങ്, ഹൈഡ്രോപോണിക്‌സ്, എറോപോണിക്‌സ്, അക്വാപോണിക്‌സ്, അർബൻ ഫാമിങ്,വെർട്ടിക്കൽ ഫാമിങ് എന്നിവയുടെ നയം ഉത്സാഹിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. കർഷകരുടെ ക്ഷേമത്തിനായി Farmer Welfare Fund Board രൂപീകരിക്കുകയും, പ്രളയദുരിതം അനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ Distressed Farmers’ Welfare Fund ഏർപ്പെടുത്തുകയും ചെയ്യും. കൂടാതെ, കിസാൻ ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV