അറാംബോൾ ബീച്ചിൽ പതിവായി നടക്കാൻ പോകുന്ന ഗോവക്കാരൻ അമർ ബണ്ടേക്കർ (28) എന്ന യുവാവ് ഷാക്ക് ജീവനക്കാരുടെ ക്രൂരമായ ആക്രമണത്തിൽ മരണമടഞ്ഞു. കടലിനോട് ചേർന്ന് ഷാക്ക് നടത്തിപ്പുകാരുടെ ടേബിളിൽ അയാൾ ചെറുതായി വിശ്രമിച്ചതിനെ തുടർന്ന് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാകുകയും പിന്നീട് ബണ്ടേക്കർക്ക് നേരെ ക്രൂരമായ മർദ്ദനം നടത്തുകയും ചെയ്തു.
ജീവൻ രക്ഷിക്കാൻ ശ്രമിച്ച ബണ്ടേക്കർ ഓടിപ്പോകുമ്പോൾ കുഴഞ്ഞു വീണു. അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞതായി മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഹിമാചൽ സ്വദേശിയായ സുരേന്ദർ കുമാർ (39) എന്ന ഷാക്ക് ജീവനക്കാരൻ പിടിയിലായതോടെ, നേരത്തെയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV