പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, K.വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെ ഈ കഴിഞ്ഞ 17/12/24 ന് വെളുപ്പിന് 05.20 AM മുതൽ പൂനയിൽ നിന്നും കാണാതായി. എന്നാൽ പൂനെയിൽ നിന്നും അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്ക് തിരിക്കുമെന്നും വീട്ടുകാരോട് 16/12/24 ന് രാത്രി11.30 PM ന് അറിയിച്ചിരുന്നതാണ്.
വിഷ്ണു ഇന്ത്യൻ ആർമി ബോക്സിംഗ് ടീം അംഗം കൂടിയാണ്. വിഷ്ണുവിന്റെ ഫോൺ (9809800750) നിലവിൽ സ്വിച്ച് ഓഫ് ആണ്. ലാസ്റ്റ് ടവർ ലൊക്കേഷൻ പൂനെ ജില്ലയിലെ ലോണാവാലയിൽ 17/12/24 ചൊവ്വാഴ്ച രാവിലെ 05.20-താണ് കാണിക്കുന്നത്. ഈ വിഷയത്തിൽ ബന്ധുക്കൾ ഏലത്തൂർ പോലീസ് സ്റ്റേഷനിലും പൂനെയിലെ സൈനിക ക്യാമ്പിലും പരാതി നൽകിയിട്ടുണ്ട്. പോലീസും സൈനികഉദ്യോഗസ്ഥരും അന്വേഷണങ്ങൾ നടത്തിവരുകയാണ്.
ഈ സൈനികനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക
അരുൺ കൃഷ്ണ @ പൂനെ
ഫോൺ
99724 57774 /
94268 78886
സുധാകരൻ നായർ @ ബെറൂച്ച്, 7ഗുജറാത്ത്
94268 78886
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV