പത്തനംതിട്ട അപകടം നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചു വരുമ്പോൾ. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്.
പുലർച്ചെ നാല് മണിയോടുകൂടിയായിരുന്നു അപകടം. വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയായിരുന്നു ശബരിമല തീർഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. കാർ ദിശതെറ്റി എത്തി ബസിൽ ഇടിച്ചു കയറിയതായാണ് ദൃസാക്ഷികൾ പറയുന്നത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപോയതായാണ് സംശയം.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV