നൂറ് വർഷങ്ങൾക്കു മുൻപ് ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ശിവഗിരി മഠം വത്തിക്കാനിൽ നടത്തുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും ലോക മത പാർലമെന്റിനും ഇന്ന് വൈകിട്ട് 7 മണിക്കുള്ള സ്നേഹ സംഗമത്തോടെ തുടക്കം കുറിക്കും. സമ്മേളനം മതങ്ങളുടെ ഏകത, സൗഹാർദം, സമത്വം എന്നിവ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
നാളെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ ആശീർവാദ പ്രഭാഷണം നടത്തുക. ചടങ്ങിൽ വത്തിക്കാനിലെ വിവിധ മത പ്രതിനിധികളും സംബന്ധിക്കും. ലോക മത പാർലമെന്റിന്റെ ഒന്നാം ദിനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള മത പ്രതിനിധികൾ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആലുവയിൽ 100 വർഷങ്ങൾക്ക് മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, ശിവഗിരി മഠം വത്തിക്കാനിൽ നടത്തുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും ലോക മത പാർലമെന്റിനും ഇന്ന് വൈകിട്ട് 7 മണിക്കുള്ള സ്നേഹ സംഗമത്തോടെ തുടക്കം കുറിക്കും. സമ്മേളനം മതങ്ങളുടെ ഏകത, സൗഹാർദം, സമത്വം എന്നിവ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
നാളെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ ആശീർവാദ പ്രഭാഷണം നടത്തുക. ചടങ്ങിൽ വത്തിക്കാനിലെ വിവിധ മത പ്രതിനിധികളും സംബന്ധിക്കും. ലോക മത പാർലമെന്റിന്റെ ഒന്നാം ദിനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള മത പ്രതിനിധികൾ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV