ധാർഗാൽ പഞ്ചായത്ത് പരിധിയിൽ ഡിസംബർ 28 മുതൽ 30 വരെ സൺബർൺ ഇഡിഎം ഫെസ്റ്റിവൽ നടത്തുന്നതിന് സംഘാടകർ പഞ്ചായത്ത് ഓഫീസിൽ ഔദ്യോഗികമായി അനുമതിക്ക് അപേക്ഷിച്ചു.
പഞ്ചായത്ത് സർപ്പഞ്ചാണ് മാധ്യമങ്ങളോട് പഞ്ചായത്ത് ബോഡിയുടെ സഹകരണം ഉറപ്പാക്കികൊണ്ട് ഈ വിഷയത്തിൽ സമഗ്രമായ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് അറിയിച്ചത്.
ഇഡിഎം ഫെസ്റ്റിവലിന്റെ ടിക്കറ്റിംഗ് പങ്കാളിയായ ബുക്ക്‌മൈഷോയിൽ ധാർഗാൽ ആണ് വെന്യു ആയി കാണിച്ചിരിക്കുന്നത്. ഫെസ്റ്റിവൽ ധാർഗാലിൽ നടത്തുന്നത് എതിർത്തുകൊണ്ട് ഒരു പെർനേം സ്വദേശി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി (PIL) നൽകിയിട്ടുണ്ട്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV