Browsing: Featured

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂൾ’ പ്രീമിയർ ഷോയുടെ സമയത്ത് സന്ധ്യ തിയേറ്ററിൽ വലിയ തിരക്കിൽപെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത…

കൊല്ലം ചെമ്മാമുക്കിൽ നഗരമധ്യത്തിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ കൊലപാതക കാരണം കുടുംബവഴക്കെന്ന് സൂചന. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്.…

തിരുവനന്തപുരത്തെ ബീമാപള്ളി ദർഗ്ഗാ ഷറീഫിൽ വാർഷിക ഉറൂസ് മഹോത്സവം ഡിസംബർ 3 മുതൽ 13 വരെ നടക്കും. ബീമാപള്ളിയിലെ ഈ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 3 ചൊവ്വാഴ്ച,…

വായനക്കാർക്ക് ഉജ്ജ്വലമായ നാളേക്കായുള്ള സന്ദേശം ഡിസംബർ 1 ലോകമെമ്പാടും വേൾഡ് എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഈ ദിനം എച്ച്‌.ഐ‌.വി. എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട ഭാഗമാണ്.…

ഗോവ : 55-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) സമാപന ചടങ്ങില്‍ നടന്‍ വിക്രാന്ത് മാസിക്ക് ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍…

ഗോവ- 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണപ്പോള്‍ മേളയിലെ ഫീച്ചര്‍ ഫിലിമിനുള്ള സുവര്‍ണ്ണമയൂരം ലിത്വിനിയന്‍ ചിത്രമായ ” ടോക്്‌സിക് ” നേടി. സംവിധായകന്‍ സൗലെ ബ്ലിയുവൈറ്റേക്കും…

നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘തണുപ്പ്’ 55-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ്. മലയാളത്തില്‍നിന്നുള്ള ഏക…

തിരുവില്വാമല പാമ്പാടി ഗുരുതിയാന്‍ പറമ്പില്‍ ഷവർമ കഴിച്ചതിനു ശേഷം ഛര്‍ദിയെത്തുടര്‍ന്ന് ഷംസീര്‍, ഭാര്യ ഷഹാന എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവില്വാമല പിക് ആന്‍ഡ് മികസ് കഫെ ആന്‍ഡ്…

ധാർഗാൽ പഞ്ചായത്ത് പരിധിയിൽ ഡിസംബർ 28 മുതൽ 30 വരെ സൺബർൺ ഇഡിഎം ഫെസ്റ്റിവൽ നടത്തുന്നതിന് സംഘാടകർ പഞ്ചായത്ത് ഓഫീസിൽ ഔദ്യോഗികമായി അനുമതിക്ക് അപേക്ഷിച്ചു.പഞ്ചായത്ത് സർപ്പഞ്ചാണ് മാധ്യമങ്ങളോട്…

ഗോവയിൽ നടക്കുന്ന 55-മത്തെ രാജ്യാന്തര ചലച്ചിത്ര മേള (ഐ എഫ് എഫ് ഐ) യിൽ കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിദ്യാർത്ഥികളും അധ്യാപകരും ഈ വർഷവും…