Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ

    December 17, 2025

    പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം

    December 17, 2025

    നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു

    December 17, 2025
    Facebook X (Twitter) Instagram
    Trending
    • മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ
    • പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം
    • നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു
    • SNGMS റിഥം 2025-26 ഡിസംബര്‍ 19 ന്
    • ഗോവയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
    • ഊര്‍ജ്ജ സംരക്ഷണത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം
    • ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍
    • യമുന എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം
    Facebook X (Twitter) Instagram
    goanmalayali.comgoanmalayali.com
    • Home
    • Goa

      നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു

      December 17, 2025

      SNGMS റിഥം 2025-26 ഡിസംബര്‍ 19 ന്

      December 17, 2025

      ഗോവയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

      December 17, 2025

      ഊര്‍ജ്ജ സംരക്ഷണത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം

      December 17, 2025

      ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍

      December 17, 2025
    • Science
      1. Goa
      2. Lifestyle
      3. Sports
      4. View All

      ഗോവയില്‍ സെറന്‍ഡിപിറ്റി ആര്‍ട്ട്‌സ് ഫെസ്റ്റിവലിന് നാളെ തുടക്കം

      December 11, 2025

      പുല്ലുരാംപാറ സെന്റ് ജോസഫ് സ്കൂളിന് കായിക മേളയിലെ പ്രായത്തട്ടിപ്പിൽ താക്കീത്

      November 18, 2025

      എയ്മ ഗോവ യൂണിറ്റ് ബാഡ്മിന്റണ്‍ പ്രിമിയര്‍ ലീഗ്ICY ICE LEGENDS ജേതാക്കള്‍

      December 8, 2025

      2026 ലെ ഐ പി എല്‍ താരലേലം- താരങ്ങള്‍ ആയിരം കഴിഞ്ഞു

      December 3, 2025

      സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിൽ മലയാളികൾ മലപ്പുറം-കാലിക്കറ്റ്‌ മത്സരം കാണാനെത്തിയത് 34000 പേർ

      November 25, 2025

      വനിതാ കബഡി ലോകകപ് ഫൈനലിൽ ചൈന തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

      November 25, 2025

      ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍

      December 17, 2025

      ഗോവയില്‍ ഡിസംബര്‍ 19ന് എന്‍ ജി ഒയുടെ പ്രതിഷേധ പൊതുയോഗം

      December 16, 2025

      രാഹുൽ ഈശ്വർന് പിന്തുണയുമായി സത്യഭാമ ഇത്രയും വലിയ വിഷയത്തിൽ വ്യക്തമായ തെളിവില്ലാതെ ഇടപെടില്ല

      December 1, 2025

      ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും.

      November 24, 2025
    • Film
    • Kerala
    • Tourism
    • Crime
    • Sports
    • Religion
    goanmalayali.comgoanmalayali.com
    Home » പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം
    Kerala

    പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം

    Reporter Goanmalayali.By Reporter Goanmalayali.December 17, 2025No Comments0 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    പീരുമേട് – പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്ഥികൾ നിർമിച്ച ഡെമോണ്സ്ട്രേറ്റർ റോക്കറ്റ് ബേസിലിയൻ-01 നാളെ രാവിലെ 10.30നു കോളജ് ഗ്രൗണ്ടിലെ ലോഞ്ചറിൽ നിന്നു കുതിച്ചുയരും.

    ഐഎസ്‌ആർഒയിലെ മുൻ ശാസ്ത്രജ്ഞനും കോളജ് ഗവേഷണവിഭാഗം ഡീനുമായ ഡോ. ഉമ്മൻ തരകന്റെ നേതൃത്വത്തിലാണ് റോക്കറ്റ് വിക്ഷേപണത്തിനു തയാറാക്കിയത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടര്‍ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സിവിൽ എൻജിനിയറിംഗ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെ വിദ്യാര്‍ഥികൾ ചേർന്നാണ് റോക്കറ്റിന്റെ രൂപകല്പനയും നിർമാണവും പരീക്ഷണഘട്ടവും പൂർത്തിയാക്കിയത്. അഞ്ച് പേരിൽ കുറയാത്ത 20 ഗ്രൂപ്പുകളുടെ ഏകോപനമാണ് റോക്കറ്റിന്റെ വിവിധഘട്ടങ്ങളെ സംയോജിപ്പിച്ചത്.

    സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പഠനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പൂർണ പങ്കാളിത്തത്തോടെ റോക്കറ്റ് നിർമിക്കുന്നതെന്ന് എംബിസി കോളജ് ഡയറക്ടർ ഡോ. ഉമ്മന്‍ മാമ്മൻ പറഞ്ഞു. മൂന്ന് മിനിറ്റിൽ രണ്ട് കിലോമീറ്റർ ഉയരത്തിലെ ലക്ഷ്യസ്ഥാനത്തെത്തി ഒരു കിലോമീറ്റർ ചുറ്റളവിലെ പഠനം നടത്തിയശേഷം 10 മിനിറ്റിനുള്ളിൽ നിലംതൊടും. വിക്ഷേപണകേന്ദ്രത്തിൽ നിന്നു 900 മീറ്ററിനുള്ളിൽ നിലംപതിക്കാന്‍ സാധിക്കുമെന്ന് സംഘാടകർ പറഞ്ഞു. 2.5 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് നിർമാണത്തിന് സാങ്കേതികവിദ്യ കൂടാതെ അഞ്ച് ലക്ഷം രൂപ ചെലവുണ്ടായി. സോളിഡ് പ്രൊപ്പല്ലന്റാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.വിക്ഷേപണത്തിൽ നിന്നു ലഭിക്കുന്ന സാങ്കേതിക വിവരങ്ങള് വെള്ളായണി അഗ്രികള്ച്ചറല് യൂണിവേഴ്സിറ്റിക്ക് കൈമാറും.

    Top News
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Reporter Goanmalayali.

    Related Posts

    മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ

    December 17, 2025

    നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു

    December 17, 2025

    SNGMS റിഥം 2025-26 ഡിസംബര്‍ 19 ന്

    December 17, 2025
    Leave A Reply Cancel Reply

    Top Posts

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,507

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988

    അപകടം നവദമ്പതികൾ മലേഷ്യ ട്രിപ്പ്‌ കഴിഞ്ഞു മടങ്ങുമ്പോൾ

    December 15, 2024226
    Don't Miss
    India

    മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ

    By Reporter Goanmalayali.December 17, 2025

    ഡൽഹി: വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരൻമാരെ തേടി ഇന്ത്യൻ റെയിൽവെയുടെ സന്തോഷവാര്‍ത്ത. ഇവര്‍ക്കുള്ളയാത്രാ ഇളവ് പുനഃസ്ഥാപിച്ചിരിക്കുകയാണ് റെയിൽവെ.…

    പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം

    December 17, 2025

    നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു

    December 17, 2025

    SNGMS റിഥം 2025-26 ഡിസംബര്‍ 19 ന്

    December 17, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Your trusted source for the latest updates from Goa and beyond. Stay informed with real-time news, insights, and stories that matter to the Malayali community in Goa.

    Email Us: info@goanmalayali.com
    Contact: +91 79725 27059

    Facebook YouTube WhatsApp
    Our Picks

    മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ

    December 17, 2025

    പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം

    December 17, 2025

    നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു

    December 17, 2025
    Most Popular

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,507

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988
    © 2025 Designed by Goan Malayali News.
    • Home
    • Goa
    • Lifestyle
    • Science

    Type above and press Enter to search. Press Esc to cancel.