ഗോവ- പോണ്ട നിവാസിയും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ ബ്രഹ്മദാസ് ( 75) അന്തരിച്ചു. ഇന്ന് ( 06-12-2025) പുലര്‍ച്ചെ ഒരു മണിയോടെ ബംബോളിം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.
സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പോണ്ട മുന്‍സിപ്പാല്‍ പൊതുശ്മശാനത്തില്‍. രാജമ്മ ബ്രഹ്മദാസ് ആണ് ഭാര്യ. രഞ്ജിത്ത്, രഞ്ജിനി എന്നിവര്‍ മക്കളാണ്.
പോണ്ട നിവാസി മോഹന്‍ ദാസ് സഹോദരനാണ്.

