ഗോവ – ഗോവയിലെ ആദ്യത്തെ മലയാളി സംഘടനയായ കേരള സമാജം പനാജിയുടെ 60-ാം വാര്‍ഷികാഘോഷം ജനുവരി 10 ന് വൈകിട്ട് 6 മണിമുതല്‍ തലിഗാവ് കമ്യൂണിറ്റി ഹാളില്‍ നടക്കും. അഭിനേതാവും AMMA വൈസ് പ്രസിഡന്റുമായ ജയന് ചേര്‍ത്തല മുഖ്യഅതിഥിയും ഫാഗ്മ പ്രസിഡന്റ് എന്‍. പി വാസുനായര് വിശിഷ്ടാതിഥിയുമായിരിക്കും. സാംസ്ക്കാരിക സമ്മേളനത്തിന് ശേഷം റീന മുരളിയും എടപ്പാള്‍ വിശ്വനും നയിക്കുന്ന ഗാനമേള ” ഭാവഗീതങ്ങള്‍” ഉണ്ടായിരിക്കും .
Trending
- ഗോവ ലോകായുക്ത മാർച്ച് 4 ന് സത്യപ്രതിജ്ഞ ചെയ്യും
- കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
- ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും
- കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്പോർട്ട് സേവാ ക്യാമ്പ്
- വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു
- ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്ത ദുരന്തം: 13 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
- ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശീല വീഴും പ്രദർശിപ്പിച്ചത് 35 ഓളം സിനിമകൾ
- സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

