Author: Manojith TM

Goa

ഗോവ: രാജ്യാന്തര കായിക ഭൂപടത്തിൽ ഗോവയുടെ അഭിമാനമായി മാറിയ ആറാമത് IRONMAN 70.3 GOA മത്സരത്തിന് ആവേശകരമായ സമാപനം. നവംബർ 1-ന് മിരാമാർ ബീച്ചിനെ കേന്ദ്രീകരിച്ച് നടന്ന മത്സരത്തിൽ 30 രാജ്യങ്ങളിൽ നിന്നായി 2,000-ത്തിലധികം ട്രയാത്‌ലറ്റുകളാണ് പങ്കെടുത്തത്.മൂന്ന് കായിക ഇനങ്ങൾ ഉൾപ്പെടുന്ന അതിസാഹസികമായ മത്സരമാണ് അയൺമാൻ 70.3. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ ആകെ 113 കിലോമീറ്റർ ദൂരം പൂർത്തിയാക്കുന്നതാണ് മത്സരം. ശാരീരികക്ഷമതയ്ക്കൊപ്പം മാനസികധൈര്യവും അച്ചടക്കവും സഹനശേഷിയും ആവശ്യമായ ഈ മത്സരം ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ സ്വപ്നവേദിയാണ്. ഈ വർഷത്തെ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം ഇന്ത്യൻ സൈനിക താരം ബിറ്റൻ സിംഗിന്റേതായിരുന്നു. 4 മണിക്കൂർ 24 മിനിറ്റ് 29 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി അദ്ദേഹം പുതിയ കോഴ്സ് റെക്കോർഡോടെ പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 2025-ൽ ഉസ്ബെക്കിസ്ഥാൻ താരം കോൺസ്റ്റാന്റിൻ ബെലോസോവ് സ്ഥാപിച്ച 4:25:47 എന്ന റെക്കോർഡാണ് ബിറ്റൻ സിംഗ് മറികടന്നത്.പുരുഷവിഭാഗത്തിൽ അനിരുദ്ധ്…

Read More

പ്രശസ്ത ബോളിവുഡ്–മറാത്തി നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വ്യാഴാഴ്ച പുലർച്ചെ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്നാണ് മരണം. അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ മൽഹാർ പടേക്കർ മരണവാർത്ത സ്ഥിരീകരിച്ചു. ‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അഗ്നി സാക്ഷി’, ‘വെൽക്കം’, ‘നട്സമ്രാട്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ നാനാ പടേക്കർ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാലോകത്ത് അനുശോചനങ്ങൾ പ്രവഹിക്കുകയാണ്. #NanaPatekar #NanaPatekarPassesAway #Bollywood #Goa #IndianCinema #GoanMalayali

Read More

The internet makes it easy to find information, but accessibility does not guarantee accuracy. A polished webpage may contain outdated claims, unclear authorship, or commercial material presented as neutral guidance. Evaluating online sources requires a few consistent habits: identifying who produced the content, checking when it was published, comparing important claims with independent evidence, and examining whether the page clearly separates fact from opinion. Start with the Source The first question is not whether a page looks professional, but who is responsible for it. Look for an author, organization, editorial policy, contact information, and a clear description of the site’s…

Read More

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നിനാ സബ്‌നാനിക്ക് ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രമുഖ അനിമേഷന്‍ ചലച്ചിത്രകാരി നിനാ സബ്‌നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2026 സെപ്റ്റംബര്‍ 30ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ നിനാ സബ്‌നാനിയുടെ 10 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നാലു പതിറ്റാണ്ടുകാലമായി അനിമേഷന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അനിമേഷന്‍ എന്ന കലയെ ചിത്രകല, നാടോടിവിജ്ഞാനീയം, വാമൊഴി പാരമ്പര്യം, വ്യത്യസ്ത മനുഷ്യവംശങ്ങളുടെ പ്രാദേശിക സംസ്‌കാരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന സമീപനരീതിയാണ് നിനാ സബ്‌നാനിയുടേത്. നാടോടിക്കഥപറച്ചിലുകാര്‍ക്കും ചിത്രകാരന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച അനിമേഷന്‍ സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ‘ഹം…

Read More

The internet has made it easier than ever to find news, research, advice, and practical instructions. It has also made it harder to distinguish reliable information from material that is incomplete, misleading, or deliberately false. A careful reader does not need specialist training to assess every page, but a few consistent habits can greatly improve the quality of online decisions. Start with the source The identity and purpose of a publisher are important starting points. Government agencies, universities, professional bodies, established news organizations, and recognized research institutions usually provide information under clear editorial or legal standards. That does not make…

Read More
Goa

പതിവിന് വിപരീതമായി ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമാക്കിയ ഓപ്പണിങ് പരേഡോട് കൂടി 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. തലസ്ഥാന നഗരി അടുത്ത ഒമ്പത് ദിവസങ്ങൾ സിനിമയുടെ മായാലോകത്തിലേക്ക് കൊണ്ടുപോകുന്നു. ഗ്രീൻ ഗോവ ഗ്രീൻ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഗോവ ഗവർണറും മുഖ്യമന്ത്രിയുൾപ്പടെയുള്ള വിശിഷ്ടാതിഥികൾ വൃക്ഷതൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ചലച്ചിത്രമേള കൊടിയേറിയത്. എന്റർടെയ്ൻമെന്റ് സൊസെെറ്റി ഓഫ് ഗോവയിൽ നിന്ന് തുടങ്ങി കലാ അക്കാദമിയിൽ അവസാനിച്ച ഉദ്ഘാടന പരേഡ് ഗോവയുടെ തെരുവുകളെ ഇന്ത്യയുടെ സിനിമാ ചരിത്രത്തിന്റെ ചലിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റി. ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മനോഹരമായ ടാബ്ലോകൾ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. നൂറോളം നാടൻ കലാകാരന്മാരെ അണിനിരത്തി “ഭാരത് ഏക് സൂർ” എന്ന പേരിലുള്ള പ്രത്യേക നൃത്താവിഷ്ക്കാരം കാണികൾക്ക് കൗതുകമായി. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള നൃത്തരൂപങ്ങളെ ഒരൊറ്റ താളത്തിൽ കോർത്തിണക്കുന്നതായിരുന്നു ഈ പരിപാടി. ഛോട്ടാ ഭീം, ചുട്കി, മോട്ടു പട്ലു, ബിട്ടു ബഹാനെബാസ് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളും പരേഡുകള്‍ക്ക് ആവേശം നല്‍കി.…

Read More

ഗോവ : ഗോവയില്‍ നടക്കുന്ന 56-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഇഫി-2025) ഒരുക്കങ്ങൾ പൂർത്തിയായി. 7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തത്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികൾ പൂർണമായും സജ്ജമായതായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചു.20 മുതൽ 28 വരെ നടക്കുന്ന മേളയിൽ 270 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബ്രസീലിയൻ ചിത്രം ‘ദി ബ്ലൂ ട്രെയിൽ’ ആണ് ഉദ്‌ഘാടന ചിത്രം. നടൻ രാജനികാന്തിനെ മേളയിൽ ആദരിക്കും. വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഉദ്‌ഘാടനം പനജിയിലെ പ്രത്യേക ഓപ്പൺ വേദിയിലായിരിക്കും. ഏഴ് കൊങ്കണി ചിത്രങ്ങൾ ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമാവിഭാഗത്തിൽ 50 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. മലയാളത്തിൽനിന്ന് തരുൺ മൂർത്തിയുടെ തുടരും, ജിതിൻ ലാലിന്റെ അജയന്റെ രണ്ടാം മോഷണം (എആർഎം) എന്നിവയും ഇടം…

Read More

കൊല്ലം സ്വദേശി ഹരിഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവർ ആണ് മരണപെട്ടത്. ഇന്ന് വെളുപ്പിന് 1.30 നു കോർത്തലിം ആഗസ്സിയിൽ നടന്ന വാഹന അപകടതെ തുടർന്നാണ് സംഭവം ഗോവ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും

Read More

To understand the new politics stance and other pro nationals of recent times, we should look to Silicon Valley and the quantified movement of the latest generation. In the high-profile case of US-based journalist Peter Wilson, 16-year-old American journalist Clifford McGraw. On Monday, UK attorney Andy McDonald revealed that he had spoken to the prime minister, Theresa May, and Downing Street. Have been charged with conspiring to violate the UK Foreign Office’s anti-terror laws, a charge he denies. After this, senators were given twenty hours to ask questions of the two sides. Anthony Zucker: Why there could be a speedy…

Read More

To understand the new politics stance and other pro nationals of recent times, we should look to Silicon Valley and the quantified movement of the latest generation. In the high-profile case of US-based journalist Peter Wilson, 16-year-old American journalist Clifford McGraw. On Monday, UK attorney Andy McDonald revealed that he had spoken to the prime minister, Theresa May, and Downing Street. Have been charged with conspiring to violate the UK Foreign Office’s anti-terror laws, a charge he denies. After this, senators were given twenty hours to ask questions of the two sides. Anthony Zucker: Why there could be a speedy…

Read More