Browsing: Accidents

ജാർഖണ്ഡിലെ ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് ആന്ധ്രാപ്രദേശിൽ വെച്ച് തീപിടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും രണ്ട് കോച്ചുകൾ പൂർണ്ണമായും കത്തിയമരുകയും ചെയ്തു.…

ഡല്‍ഹി – ആഗ്ര എക്‌സ്പ്രസ് വേയില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ബസുകളും കാറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു.…

ഗോവ : പനാജിയില്‍ കാറ് റിവേഴ്‌സ് ചെയ്യുന്നതിനിടെ 18 കാരന്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തലിഗാവ് നിവാസി ഷാഹിദ് മൊഹറം അൻസാരിയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്.…

ഗോവ- ബംബോളിം ഹൈവേയിൽ പുലർച്ചെ ഒരു മണിയോടെ നടന്ന ആപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം . പനജിയിലേക്ക് വരുകയായിരുന്ന ഒരു ടാങ്കർ താഴേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്…

ഗോവ – തെരുവ് കന്നുകാലികളുടെ മുകളില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കണ്‍കോണയിലെ ദാപോട്ട്-മാഷേം റോഡിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടമുണ്ടായത്. കർണാടക സ്വദേശിയായ…

കൊല്ലം സ്വദേശി ഹരിഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവർ ആണ് മരണപെട്ടത്. ഇന്ന് വെളുപ്പിന് 1.30 നു കോർത്തലിം ആഗസ്സിയിൽ നടന്ന വാഹന അപകടതെ തുടർന്നാണ് സംഭവം…

പ്രശസ്തമായ മഹാകുംഭ മേളക്കിടെയുണ്ടായ തീപിടിത്തത്തിൽ പത്ത് താത്കാലിക ടെന്റുകൾ കത്തിനശിച്ചു. തീര്ഥാടകർക്ക് താമസത്തിനായി ഒരുക്കിയിരുന്ന ടെന്റുകളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഉണങ്ങിയ വസ്തുക്കൾ അടങ്ങിയിരുന്നതിനാൽ…