ഗോവ- എയ്മ ഗോവ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 7 ന് സംഘടിപ്പിക്കുന്ന പ്രഥമ ബാഡ്മിന്റണ്‍ പ്രിമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം നാവേലിം മനോഹര്‍ പരീക്കര്‍ സ്റ്റേഡിയത്തില്‍ നടന്നു. നാവേലിം എം. എല്‍. എ ഉല്ലാസ് തുയേന്‍കര്‍ മുഖ്യാതിഥിയും സാമൂഹ്യ പ്രവര്‍ത്തകനും ബി. പി. എസ് പ്രസിഡന്റുമായ യോഗിരാജ് കാമത്ത് വിശിഷ്ടാതിഥിയുമായിരുന്നു. എയ്മ ഗോവ യൂണിറ്റ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
Trending
- ശബരിമലയിൽ തീർത്ഥാടക മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
- സുപ്രീംകോടതിയിൽ ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് പൊതുപ്രവർത്തകന്റെ ഹർജി
- പുല്ലുരാംപാറ സെന്റ് ജോസഫ് സ്കൂളിന് കായിക മേളയിലെ പ്രായത്തട്ടിപ്പിൽ താക്കീത്
- ബെംഗളൂരു വിമാനത്താവളത്തിൽ വടിവാളുമായി യുവാവ് VVIP മേഖലയിലേക്ക് ഓടിക്കയറി
- മണ്ഡല മകരവിളക്ക് തീർത്ഥാടനം.. ശബരിമല നട തുറന്നു
- മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച് നിതീഷ് കുമാർ
- ബിഹാറിൽ ബിജെപിഏറ്റവും വലിയ ഒറ്റകക്ഷി
- 2026 ലേത് തൻ്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

