ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന നിവിൻ പോളി നിവിൻ പോളി നായക വേഷത്തിൽ എത്തുന്ന പുതിയ വെബ് സീരീസ് ആയ ‘ഫാർമ’ 55ാമത് ഗോവ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനൊരുങ്ങുന്നു. ‘ഫാർമ’യുടെ
സംവിധായകൻ പി ആർ അരുൺ ആണ്. നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ‘ഫാർമ’.
Trending
- ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍
- യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍
- ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ
- കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്
- ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും
- ഗോവയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വേൾഡ് പീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും
- ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത
- ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ സ്വകാര്യ പരിപാടികൾ നിരോധിച്ച് ഗോവ സർക്കാർ

