Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍

    January 16, 2026

    യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍

    January 16, 2026

    ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ

    January 9, 2026
    Facebook X (Twitter) Instagram
    Trending
    • ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍
    • യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍
    • ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ
    • കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്
    • ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും
    • ഗോവയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വേൾഡ് പീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും
    • ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത
    • ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ സ്വകാര്യ പരിപാടികൾ നിരോധിച്ച് ഗോവ സർക്കാർ
    Facebook X (Twitter) Instagram
    goanmalayali.comgoanmalayali.com
    • Home
    • Goa

      ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍

      January 16, 2026

      യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍

      January 16, 2026

      ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ

      January 9, 2026

      കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്

      January 8, 2026

      ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും

      January 8, 2026
    • Science
      1. Goa
      2. Lifestyle
      3. Sports
      4. View All

      ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍

      January 16, 2026

      യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍

      January 16, 2026

      ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ

      January 9, 2026

      കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്

      January 8, 2026

      ഗോവയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

      December 17, 2025

      ഊര്‍ജ്ജ സംരക്ഷണത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം

      December 17, 2025

      ഗോവയില്‍ സെറന്‍ഡിപിറ്റി ആര്‍ട്ട്‌സ് ഫെസ്റ്റിവലിന് നാളെ തുടക്കം

      December 11, 2025

      പുല്ലുരാംപാറ സെന്റ് ജോസഫ് സ്കൂളിന് കായിക മേളയിലെ പ്രായത്തട്ടിപ്പിൽ താക്കീത്

      November 18, 2025

      എയ്മ ഗോവ യൂണിറ്റ് ബാഡ്മിന്റണ്‍ പ്രിമിയര്‍ ലീഗ്ICY ICE LEGENDS ജേതാക്കള്‍

      December 8, 2025

      2026 ലെ ഐ പി എല്‍ താരലേലം- താരങ്ങള്‍ ആയിരം കഴിഞ്ഞു

      December 3, 2025

      സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിൽ മലയാളികൾ മലപ്പുറം-കാലിക്കറ്റ്‌ മത്സരം കാണാനെത്തിയത് 34000 പേർ

      November 25, 2025

      വനിതാ കബഡി ലോകകപ് ഫൈനലിൽ ചൈന തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

      November 25, 2025

      ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍

      December 17, 2025

      ഗോവയില്‍ ഡിസംബര്‍ 19ന് എന്‍ ജി ഒയുടെ പ്രതിഷേധ പൊതുയോഗം

      December 16, 2025

      രാഹുൽ ഈശ്വർന് പിന്തുണയുമായി സത്യഭാമ ഇത്രയും വലിയ വിഷയത്തിൽ വ്യക്തമായ തെളിവില്ലാതെ ഇടപെടില്ല

      December 1, 2025

      ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും.

      November 24, 2025
    • Film
    • Kerala
    • Tourism
    • Crime
    • Sports
    • Religion
    goanmalayali.comgoanmalayali.com
    Home » ചെറിയ ഇതിവൃത്തത്തില്‍ മുഷിപ്പിക്കാതെ പറഞ്ഞ “തണുപ്പ്”
    Film

    ചെറിയ ഇതിവൃത്തത്തില്‍ മുഷിപ്പിക്കാതെ പറഞ്ഞ “തണുപ്പ്”

    Anila PraksahBy Anila PraksahNovember 29, 2024No Comments36 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘തണുപ്പ്’ 55-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ്. മലയാളത്തില്‍നിന്നുള്ള ഏക എന്‍ട്രിയായിരുന്നു തണുപ്പ്. ആദ്യ ചിത്രത്തിന് ലഭിച്ച ഈ അംഗീകാരത്തിന്റെ സന്തോഷം ഗോവന്‍ മലയാളി ന്യൂസ് ടീമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചു.

    പ്രണയിച്ച് വിവാഹിതരാകുന്ന രണ്ടുപേര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ഈ വര്‍ഷം മുതല്‍ പുതുതായി ആരംഭിച്ച നവാഗതസംവിധായകന്റെ സിനിമയ്ക്കുള്ള മല്‍സരവിഭാഗത്തിലേക്കാണ് മലയാളത്തില്‍നിന്ന് തണുപ്പ്(Thanupp Movie) തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ആദ്യ ചിത്രത്തിന് തന്നെ ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ രാഗേഷ് നാരായണന്‍. അവാര്‍ഡ് ലഭിച്ചില്ലെങ്കില്‍ പോലും ഇത്തരമൊരു മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ പലരിലും കാണാന്‍ കഴിയുന്നു. ഒരു സ്‌ക്രീനിംഗ് കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി ആളുകള്‍ക്ക് കാണുവാനുള്ള അവസരം ഉണ്ടാകുമായിരുന്നു.

    കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തന്‍ നിര്‍മ്മിച്ച ചിത്രം കണ്ണൂരിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
    പ്രമേയത്തിലെ പുതുമയാണ് ചിത്രത്തിന്റെ ശ്രദ്ധയര്‍ഹിക്കുന്ന കാര്യം. വിവാഹത്തിനുശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കടന്നുപോകുന്ന വഴികള്‍ വിചിത്രവും അസാധാരണവുമാണ്. അതിന്റെ പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.

    നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള നിധീഷാണ് പ്രതീഷിന്റെ വേഷത്തില്‍ അഭിനയിച്ചത്. നവാഗതയായ ജിബിയ ട്രീസയുടെ വേഷത്തിലുമെത്തുന്നു. ഇരുവരും തങ്ങള്‍ക്ക് കിട്ടിയ വേഷം ഭംഗിയായി സ്‌ക്രീനിലെത്തിച്ചു. കൂട്ടിക്കല്‍ ജയചന്ദ്രന്‍, അരുണ്‍ കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

    മന്ദാകിനി എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ബിബിന്‍ അശോകാണ് സിനിമയുടെ സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതവും ഇതിനകം ശ്രദ്ധിക്കപ്പെട്ട രണ്ട് പാട്ടുകളും തണുപ്പിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളെ മികച്ചതാക്കി. വിവേക് മുഴക്കുന്നാണ് ഗാനരചന. ലളിതമായ വരികളിലൂടെ കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ എഴുത്താണ് വിവേകിന്റേത്. മണികണ്ഠന്റെ ക്യാമറയും സഫ്ദര്‍ മര്‍വയുടെ എഡിറ്റിംഗും മികച്ചുനില്‍ക്കുന്നു.

    Featured
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Anila Praksah

    Related Posts

    യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍

    January 16, 2026

    ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ

    January 9, 2026

    ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത

    January 8, 2026
    Top Posts

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,507

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988

    അപകടം നവദമ്പതികൾ മലേഷ്യ ട്രിപ്പ്‌ കഴിഞ്ഞു മടങ്ങുമ്പോൾ

    December 15, 2024226
    Don't Miss
    Goa

    ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍

    By Reporter Goanmalayali.January 16, 2026

    ഗോവ : ഗോവ ഫോറസ്റ്റ് ഡൈവേഴ്സിറ്റി ഫെസ്റ്റിവൽ ജനുവരി 17 മുതൽ 19 വരെ പനാജിയിലെ കാമ്പലിലുള്ള ആർട്ട് പാർക്കിൽ…

    യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍

    January 16, 2026

    ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ

    January 9, 2026

    കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്

    January 8, 2026
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Your trusted source for the latest updates from Goa and beyond. Stay informed with real-time news, insights, and stories that matter to the Malayali community in Goa.

    Email Us: info@goanmalayali.com
    Contact: +91 79725 27059

    Facebook YouTube WhatsApp
    Our Picks

    ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍

    January 16, 2026

    യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍

    January 16, 2026

    ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ

    January 9, 2026
    Most Popular

    മേളപ്പെരുക്കത്തിലേക്ക് ഗോവ. ഇനി ഒന്‍പത് നാള്‍ ചലച്ചിത്ര മാമാങ്കം.

    November 19, 20244,507

    അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ വര്‍ണ്ണാഭമായ തുടക്കം

    November 21, 20242,214

    ഗോവ ചലച്ചിത്രമേള – വിക്രാന്ത് മാസ്സി ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’

    November 30, 2024988
    © 2026 Designed by Goan Malayali News.
    • Home
    • Goa
    • Lifestyle
    • Science

    Type above and press Enter to search. Press Esc to cancel.