തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം പൊതുരംഗത്ത് പ്രവർത്തിക്കാൻ യോഗ്യനല്ലെന്നും പുകഞ്ഞ കൊള്ളി പുറത്തെന്നും കെ. മുരളീധരൻ.
രാഹുലിനെ പിന്തുണയ്ക്കുന്നവർക്കും പാർട്ടിക്ക് പുറത്തുപോകാം. പാർട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നാണ് നിലപാട് എന്നും മുരളീധരൻ വ്യക്തമാക്കി. ഇതാദ്യമായാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു മുതിർന്ന നേതാവ് പരസ്യമായി ആവശ്യപ്പെടുന്നത്.
Trending
- സായന്തന മോഹന്‍ ഇന്ത്യൻ ക്ലാസിക്കല്‍ ഡാന്‍സിലെ വളർന്നുവരുന്ന പ്രതിഭ
- ഗോവ ലോകായുക്ത മാർച്ച് 4 ന് സത്യപ്രതിജ്ഞ ചെയ്യും
- കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
- ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും
- കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്‌പോർട്ട് സേവാ ക്യാമ്പ്
- വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു
- ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്ത ദുരന്തം: 13 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
- ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശീല വീഴും പ്രദർശിപ്പിച്ചത് 35 ഓളം സിനിമകൾ

