Browsing: India

പനജി: ഗോവയിൽ 238 ഏകാധ്യാപക വിദ്യാലയങ്ങളുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ U-DISE (യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ) റിപ്പോർട്ട്. 2023-24 വർഷത്തെ കണക്കുകൾ പ്രകാരം,…

കന്യാകുമാരിയിൽ വിവേകാനന്ദ റോക് മെമ്മോറിയലിനെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്ലാസ് പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 77 മീറ്റർ നീളവും 10…

പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ വാട്സ്ആപ്പിലൂടെ ഹാപ്പി ന്യൂ ഇയർ ആശംസകളുടെ ലിങ്കുകൾ…

വാഗ്ദാനം ചെയ്‌ത പണം നല്കാത്തതിനെത്തുടർന്ന് സമൂഹ വിവാഹം മുടങ്ങി. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ട്രസ്റ്റിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു ആലപ്പുഴ പോലീസ്. സസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി കൺവീനർ ബാബുവിനെതിരെയാണ്…

തെലങ്കാനയിലെ ആദിലാബാദിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഗ്രാമവാസികൾ പ്രകോപിതരായി പ്രതിയുടെ വീടും രണ്ട് പൊലീസ് വാഹനങ്ങളും തീയിട്ടു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നറിഞ്ഞ നാട്ടുകാർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച…

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിന്റെ 30 ശതമാനം പരിധി നീക്കിക്കൊണ്ട് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് ക്രെഡിറ്റ് കാർഡ്…

നീണ്ട എട്ട് ദിവസത്തെ മേള അവസാനിച്ചു.29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.…

പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, K.വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെ ഈ കഴിഞ്ഞ 17/12/24 ന് വെളുപ്പിന്…

നോർക്ക ഐഡി കാർഡ്/ഇൻഷുറൻസ് കാർഡ് ലഭിച്ച 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള കേന്ദ്ര സംസ്ഥാന ഗവർമെന്റ് സർവ്വീസ് ഒഴികെയുള്ള ഏതൊരു പ്രവാസിയ്ക്കും ഈ പെൻഷൻ…

കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്‍റെ മകളായ രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 23 വയസ്സുള്ള ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. നിലവിൽ ലക്ഷ്മി ആത്മഹത്യ…