ഗോവ – ഠൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനീംഗ് (ടിസിപി) നിയമത്തിലെ സെക്ഷൻ 39 എ പ്രകാരമുള്ള നിർദ്ദിഷ്ട ഭൂവിനിയോഗ മാറ്റത്തിനെതിരെ പനാജിയിലെ ടിസിപി ഓഫീസിന് പുറത്ത് ആർജിപി എംഎൽഎ വീരേഷ് ബോർക്കറിനൊപ്പം പാലം-സിരിഡോണ ഗ്രാമീണരും പ്രവർത്തകരും പ്രതിഷേധിച്ചു. ഭൂമി പരിവർത്തന നിർദ്ദേശത്തെക്കുറിച്ചുള്ള ആശങ്കകളും സോണിംഗ് പരിഷ്കരണവും വ്യക്തമാക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം
Trending
- How to Evaluate Online Sources and Test Web Links Safely
- 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നിനാ സബ്നാനിക്ക്
- സായന്തന മോഹന്‍ ഇന്ത്യൻ ക്ലാസിക്കല്‍ ഡാന്‍സിലെ വളർന്നുവരുന്ന പ്രതിഭ
- ഗോവ ലോകായുക്ത മാർച്ച് 4 ന് സത്യപ്രതിജ്ഞ ചെയ്യും
- കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
- ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും
- കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്പോർട്ട് സേവാ ക്യാമ്പ്
- വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

